Amazon boss's phone 'hacked by Saudi crown prince, Saudi denies report | Oneindia Malayalam

2020-01-22 316

Amazon boss's phone 'hacked by Saudi crown prince, Saudi denies report
ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന് ആരോപണം. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
#Amazon #SaudiArabia #JeffBezos